¡Sorpréndeme!

Electricity Bill | വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും കറണ്ട് ബില്ല് കുറയ്ക്കാനും അറിഞ്ഞിരിക്കാം

2023-04-25 0 Dailymotion

lectricity Bill, These Tips Will Help To Reduce Electricity Consumption. വേനൽക്കാലം ചുട്ടു പൊള്ളുകയാണെന്ന് മലയാളികളോട് ആരും പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ. വീടിന് പുറത്തും അകത്തുമൊന്നും സമാധാനത്തോടെ ഇരിക്കാൻ കഴിയാത്ത അവസ്ഥ. വേനൽക്കാലത്ത് എസി, ഫാൻ, ഫ്രിഡ്ജ് എന്നിവയുടെയെല്ലാം ഉപയോഗം കുതിച്ചുയരുന്നതോടെ ഇലക്ട്രിസിറ്റി ബില്ലും മാനം തൊടും. സിംപിളായ ചില ശീലങ്ങൾ വള‍ർത്തിയെടുത്താൽ ഇത് പരിഹരിക്കാവുന്നതാണ്.


#ElectricityBill #HowTo #SummerTips #Summer #AC #AirConditioner #AirConditioners #HomeAppliance #HomeAppliances